SPECIAL REPORT'ശ്രീകൃഷ്ണ ജയന്തിയാഘോഷം ആര്‍എസ്എസിന്റെ പരിപാടി; 'ഒറ്റക്കൈയ്യാ ജയരാജാ, നിന്നെ പിന്നെ കണ്ടോളാം' എന്നു മുദ്രാവാക്യം വിളിച്ചവരാണ് അവര്‍'; ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനെതിരെ ഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവ്; ഭീഷണി ആലക്കാട്ട് മുത്തപ്പന് മടപ്പുരക്കെതിരെമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 11:43 AM IST